കണിച്ചാര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണിച്ചാര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ മെമ്പര്‍മാര്‍ക്കായി ഓണക്കിറ്റ് വിതരണം ചെയ്തു. യൂണിറ്റ് ആക്ടിംഗ് പ്രസിഡണ്ട് പ്രജിത്ത് പോന്നോന്റെ അധ്യക്ഷതയില്‍ കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. സന്തോഷ് എം.എസ്, കെ.പി ശശികുമാര്‍, പി.സി ജോയ്, സജീവന്‍ പാലപ്പിള്ളില്‍തുടങ്ങിയവര്‍ സംസാരിച്ചു.