ഇരിട്ടി: കേരള ലോട്ടറി ഏജന്റ്‌സ് & സെല്ലേഴ്‌സ് അസോസിയേഷന്‍ ഐ.എന്‍.ടി.യു.സി ഇരിട്ടി മേഖലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഐ.എന്‍.ടി.യു.സി കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് ജോസ് ജോര്‍ജ്ജ് പ്ലാന്തോട്ടം ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ല പ്രസിഡണ്ട് പ്രേംജിത്ത് പൂച്ചാലി അധ്യക്ഷത വഹിച്ചു. തോമസ് വര്‍ഗീസ്, പി.വി സുധീഷ്, ചന്ദ്രന്‍ പാപ്പിനിശ്ശേരി, ലിനീഷ് അത്താഴക്കുന്ന്, അരവിന്ദന്‍ അക്കാനശേരി, സുമേഷ് നടുവനാട്, ഷിന്റോ പി ജോര്‍ജ്ജ് എന്നിവര്‍ സംബന്ധിച്ചു.