Hivision Channel

പട്ടാരി രാജീവ് ഭവന് നേരെ ആക്രമണം

മാലൂര്‍:മാലൂര്‍ പഞ്ചായത്തിലെ പട്ടാരിയില്‍ പ്രവര്‍ത്തിക്കുന്ന സഹൃദയ ക്ലബ്ബിന്റെ ഓഫീസായ രാജീവ് ഭവന്റെ ജനല്‍ പാളികള്‍ അടിച്ചു തകര്‍ക്കുകയും ഭിത്തിയില്‍ കരിഓയില്‍ ഒഴിക്കുകയും ചെയ്തു.അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സഹൃദയ ക്ലബ്ബ് പ്രസിഡണ്ട് കാഞ്ഞരോളി രാഘവന്‍ മാസ്റ്റര്‍ മാലൂര്‍ പോലീസില്‍ പരാതി നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *