Hivision Channel

കേരള സ്റ്റോറി 2 സിനിമ റിലീസ് തടഞ്ഞ് ഹൈക്കോടതി

വിവാദമായ ‘ദ കേരള സ്റ്റോറി 2′ സിനിമ റിലീസ് തടഞ്ഞ് ഹൈക്കോടതി. നിര്‍മ്മാതാക്കള്‍ക്ക് വന്‍ തിരിച്ചടിയാണ് ഹൈക്കോടതിയില്‍ ഉണ്ടായിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് കോടതി സ്റ്റേ ചെയ്തതോടെ’ദ കേരള സ്റ്റോറി 2’ നാളെ റിലീസ് ചെയ്യാനാകില്ല.

Leave a Comment

Your email address will not be published. Required fields are marked *