Hivision Channel

യു.ഡി.എഫ് ബൂത്ത് ഏജന്റിന് നേരെ നായ്ക്കുരണ വിതറിയതായി പരാതി

കാക്കയങ്ങാട്:യു.ഡി.എഫ് ബൂത്ത് ഏജന്റിന് നേരെ നായ്ക്കുരണ വിതറിയതായി പരാതി.മുഴക്കുന്ന് ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ 85ാം നമ്പര്‍ ബൂത്തിലെ യുഡിഎഫ് ബൂത്ത് ഏജന്റ് ആയ സജിത മോഹനു നേരെയാണ് നായ്ക്കുരണ വിതറിയതായി പരാതിയുയര്‍ന്നത്. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് യുഡിഎഫ് ആരോപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *