രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കണിച്ചാര്‍ മണ്ഡലം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം എം.എല്‍.എ അഡ്വ.സണ്ണി ജോസഫ് നിര്‍വ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് ചാക്കോ തൈക്കുന്നേല്‍ അധ്യക്ഷനായി. ഡി.സി.സി അംഗം സണ്ണി മേച്ചേരി, ലിസമ്മ മംഗലത്തില്‍, ഈശ്വര പ്രസാദ്, പാല്‍ഗോപാലന്‍, ലാലി ജോസ്, സിനോ ജോസ്, ജോജന്‍ എടത്താഴെ തുടങ്ങിയവര്‍ സംബന്ധിച്ചു.