ഇരിട്ടി:ധര്‍ണ്ണ സമരം നടത്തി .വിവിധ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് പേരാവൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പുന്നാട് സര്‍വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസിന് മുന്നില്‍
നടന്ന ധര്‍ണ്ണ യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് സുധീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ രോഹിത് കണ്ണന്‍,വിജിത്ത്,വിജില്‍ മോഹനന്‍,സോബിത് തോമസ്,സുമേഷ് കുമാര്‍,ഷാനിദ് പുന്നാട്,സോനു വല്ലത്തുകാരന്‍,പി വി നിജിന്‍,ശരത് ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.