Hivision Channel

പി എം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍

പിഎം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി നല്‍കി വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. ഏകപക്ഷീയമായി സര്‍ക്കാരിന് പിന്‍മാറാനാകില്ലെന്നും ഭാവിനടപടികള്‍ മന്ത്രിസഭ ഉപസമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പിഎം ശ്രീ നടപ്പാക്കാത്തതിനാല്‍ കേന്ദ്രവിഹിതം തടയുന്നു. ഇതുവരെ കിട്ടാനുള്ളത് 1607 കോടി രൂപയാണെന്നും മന്ത്രി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *