ഇരിട്ടി: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി യൂണിറ്റ് വാര്‍ഷിക സമ്മേളനം ജില്ലാ ട്രഷറര്‍ സിനോജ് മാക്‌സ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് മനോജ് ഡയാന അധ്യക്ഷത വഹിച്ചു. എന്‍.എസ് അനീഷ്, വിവേക്, ജോയി പടിയൂര്‍, അഭിലാഷ് കുമാര്‍, സുരേഷ് നാരായണന്‍, ഷാനി എം ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.