Hivision Channel

ചികിത്സാ സഹായഫണ്ട് കൈമാറി

കണിച്ചാര്‍:വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ലാ വെല്‍ഫെയര്‍ സൊസൈറ്റി ചികിത്സാ സഹായഫണ്ട് കണിച്ചാര്‍ യൂണിറ്റ് ആക്ടിങ് പ്രസിഡന്റ് പ്രജിത്ത് പോനോന്‍ സി ചന്ദ്രന് കൈമാറി.ജനറല്‍ സെക്രട്ടറി എം എസ് സന്തോഷ് ,ട്രഷറര്‍ ശശികുമാര്‍, സെക്രട്ടറി സജീവന്‍ പാലപ്പള്ളി എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *