ഓഗസ്റ്റ് 1ന് കണിച്ചാര്‍ പഞ്ചായത്തിലുണ്ടായ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട്
സംസ്ഥാന ദുരന്ത നിവാരണ സമിതി ഉന്നത ഉദ്യോഗസ്ഥര്‍ കണിച്ചാര്‍ പഞ്ചായത്തിലെ ഉരുള്‍പൊട്ടല്‍ മേഖലകളില്‍ പരിശോധനടത്തുന്നു. ജി.എസ്.പ്രദീപ്,
ഡോ.എച്ച്.വിജിത്ത്,ഡോ.എസ്.രവീന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉരുള്‍പൊട്ടല്‍ മേഖലകളില്‍ പരിശോധന നടത്തുന്നത്.