വെള്ളര്‍വള്ളി: ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ യൂണിറ്റ് തലങ്ങളില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ഡി.വൈ.എഫ്.ഐ വെള്ളര്‍വള്ളി യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ലഹരി വിരുദ്ധ പ്രതിജ്ഞയില്‍ ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി സി. സനീഷ്, യൂണിറ്റ് സെക്രട്ടറി ഷിന്റോ പി, ബ്രാഞ്ച് സെക്രട്ടറി വി.രാജന്‍, വിബുകുമാര്‍, പ്രനില്‍,ഹേമന്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.