Hivision Channel

അവലോകന യോഗം ചേര്‍ന്നു

പായം: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നീരുറവ് മാസ്റ്റര്‍ പ്ലാന്‍ പദ്ധതിയുടെ ഭാഗമായി പായം പഞ്ചായത്ത് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു. പായം പഞ്ചായത്ത് പ്രസിഡണ്ട് പി രജനി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം പത്മാവതി അധ്യക്ഷത വഹിച്ചു. അസി.എന്‍ജിനീയര്‍ ജെസ്ന ജോസഫ്, മെമ്പര്‍മാരായ സാജിത്, ശ്രീജ, സുഭാഷ് രാജന്‍, ഷൈജന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *