
ആറളം: ഫാമില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വാസുവിന്റെ വീട് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം സന്ദര്‍ശിച്ചു. ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയില്‍, പ്രസന്നന്‍ പള്ളിപ്പുറം, ചന്ദ്രന്‍ മാസ്റ്റര്‍, ഫൈസല്‍ മാടായി തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു.














