Hivision Channel

ചിത്രകലാ പരിശീലനത്തിന് തുടക്കമായി

വായന്നൂര്‍: യുവകലാസാഹിതി യൂണിറ്റിന്റെ നേതൃത്വത്തില്‍ വായന്നൂരില്‍ ചിത്രകലാ പരിശീലനത്തിന് തുടക്കമായി. ചിത്രകാരന്‍ ജോയ് കാനാശ്ശേരി ഉദ്ഘാടനം ചെയ്തു. പരിശീലകന്‍ ആര്‍ട്ടിസ്റ്റ് എം.കെ മനോജ് കുമാര്‍, യുവകലാസാഹിതി ജില്ലാ സെക്രട്ടറി ഷിജിത്ത് വായന്നൂര്‍, എം.കെ പ്രമോദ്, കെ. പ്രശാന്ത്, ശ്രീരേഖ സുഭാഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *