
പേരാവൂര്‍: ബ്ലോക്ക് പഞ്ചായത്ത് സ്വച്ഛതാഹി സേവ ശുചിത്വം തന്നെ സേവനം ബ്ലോക്ക് തല ശുചീകരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പാല്‍ഗോപാലന്‍,മേരിക്കുട്ടി,ജോയിന്റ് ബി ഡി ഒ ബിജു ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി














