Hivision Channel

വാഹനം തടഞ്ഞു

ഇരിട്ടി: എടക്കാനം – പഴശ്ശി പ്രോജക്റ്റ് റോഡില്‍ കോളനിക്കയറ്റത്തില്‍ റോഡ് തകര്‍ന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് എടക്കാനം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഹനങ്ങള്‍ തടഞ്ഞു. സമരത്തിന് ബൂത്ത് പ്രസിഡണ്ട് കെ. ഉണ്ണികൃഷ്ണന്‍, സുജിത്ത്, സജീഷ് പി എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *