Hivision Channel

ലഹരി വിരുദ്ധ പ്രതിജ്ഞയും പോസ്റ്റര്‍ പ്രചരണവും

പേരാവൂര്‍: ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ പേരാവൂര്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയും പോസ്റ്റര്‍ പ്രചരണവും നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാലന്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ ശാനി ശശീന്ദ്രന്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗങ്ങളായ റീന മനോഹരന്‍, കെ.വി ശരത്ത്, കെ.വി ബാബു, യു.വി അനില്‍കുമാര്‍, ടി ഗീത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *