സിമന്റ് വില വര്‍ധനിവനെതിരെ സി ഡബ്ല്യു എസ് എ പേരാവൂര്‍ മേഖലയുടെ നേതൃത്വത്തില്‍ പേരാവൂരില്‍ പ്രതിഷേധ പ്രകടനം നടത്തി.മേഖല പ്രസിഡന്റ് ഗിരീഷ്,സെക്രട്ടറി കടത്തനാടന്‍ റൈജു,ജില്ലാ കമ്മറ്റി അംഗം എ പ്രദീപന്‍,പേരാവൂര്‍ യൂണിറ്റ് സെക്രട്ടറി ഷിജോ ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി















