കേളകം: ചെങ്ങോത്തെ മുഞ്ഞനാട്ട് സന്തോഷിന്റെ ഭാര്യ പ്രിയ (38) ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തിലാണ് ഭര്‍ത്താവ് സന്തോഷിനെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേളകം എസ് ഐ ജാന്‍സി മാത്യു അറസ്റ്റ് ചെയ്തത്.