Hivision Channel

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്

ഇരിട്ടി: എരുമത്തടം ഗ്രാമീണ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പായം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ വി പ്രമീള ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് ടി.എ മൈക്കിള്‍ അധ്യക്ഷനായി. സെക്രട്ടറി സുനില്‍, ലിസി മൈക്കിള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇരിട്ടി പ്രിന്‍സിപ്പല്‍ എസ്.ഐ എന്‍.പി ഷാജി ക്ലാസ് നയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *