കാക്കയങ്ങാട്: പഴശ്ശിരാജ കളരി അക്കാദമി താരങ്ങള്‍ക്കും പരിശീലകനുമുള്ള അനുമോദന സ്നേഹസംഗമം – ജയഭേരി – 2022 പഴശ്ശിരാജ കളരിയില്‍ അഡ്വ. സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു അധ്യക്ഷത വഹിച്ചു