Hivision Channel

കണ്ണൂര്‍ കളക്ടറേറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സത്യാഗ്രഹം

കണ്ണൂര്‍: ആറളം ഫാമില്‍ ആനമതില്‍ നിര്‍മ്മാണം ആരംഭിക്കുക, ആദിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നീ ആവശ്യങ്ങളുയര്‍ത്തി സിപിഐഎമിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ കളക്ടറേറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സത്യാഗ്രഹം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *