Hivision Channel

ചുങ്കക്കുന്നില്‍ കാര്‍ അപകടത്തില്‍പ്പെട്ടു

ചുങ്കക്കുന്നില്‍ കാര്‍ അപകടത്തില്‍പ്പെട്ടു.കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും പരിക്കില്ല.ഞായറാഴ്ച രണ്ട് മണിയോടെയാണ് അപകടം. കേളകം ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ ടെലിഫോണ്‍ തൂണിലിടിച്ചാണ് അപകടം

Leave a Comment

Your email address will not be published. Required fields are marked *