Hivision Channel

ഇരിട്ടി മഹോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

ഇരിട്ടി: മഹോത്സവത്തിന്റെ ലോഗോ പ്രകാശനം അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. ലയണ്‍സ് പ്രസിഡണ്ട് ജോസഫ് സ്‌കറിയ, ഒ.വിജേഷ്, കെ.സുരേഷ് ബാബു, ഡോ.ജി ശിവരാമകൃഷ്ണന്‍, സുരേഷ് മിലന്‍, വി.പി.സതീശന്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *