
ഇരിട്ടി ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പലായി സ്ഥാനക്കയറ്റം ലഭിച്ച ഇരിട്ടി എ.ഇ.ഒ. ജി.ശ്രീകുമാറിന് കേരളാ പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി. സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ എ.കെ.ഹസന്‍ ഉദ്ഘാടനം ചെയ്തു.ഉപ ജില്ല പ്രസിഡണ്ട് സി.വി.കുര്യന്‍ അധ്യക്ഷത വഹിച്ചു.ജി.ശ്രീകുമാര്‍ ,മാത്യു ജോസഫ്, സോളി ഫ്രാന്‍സിസ്, എന്‍.ശ്രീനിവാസന്‍ ,ബിന്ദു, ശ്രീകാന്ത്, ബിജു ഓണാട്ടുപുറം, വിന്‍സി വര്‍ഗീസ്, സുമേഷ്, എന്നിവര്‍ സംസാരിച്ചു.














