
തോലമ്പ്ര: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മാലൂര്‍, കോളയാട് പഞ്ചായത്ത് തല വിജ്ഞാനോത്സവം തോലമ്പ്ര യു.പി സ്‌കൂളില്‍ നടന്നു. മാലൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചമ്പാടന്‍ ജനാര്‍ദ്ദനന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ മോഹനന്‍ നെല്ലിക്ക അധ്യക്ഷത വഹിച്ചു. പരിഷത്ത് പേരാവൂര്‍ മേഖല പ്രസിഡന്റ് ഡോ. ഗീതാനന്ദന്‍ മാസ്റ്റര്‍, സെക്രട്ടറി വി.വി വത്സല ടീച്ചര്‍,എം.വി മുരളീധരന്‍, വിജിന പ്രദീശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നൂറിലധികം കുട്ടികള്‍ പങ്കെടുത്തു














