Hivision Channel

പ്രവേശനോത്സവം

പേരാവൂര്‍: കുറൂഞ്ഞി 146-ാം നമ്പര്‍ അംഗനവാടിയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ യമുന ഉദ്ഘാടനം ചെയ്തു. അംഗനവാടി വര്‍ക്കര്‍ ദീഷ്മ സന്തോഷ് അധ്യക്ഷത വഹിച്ചു.

Leave a Comment

Your email address will not be published. Required fields are marked *