Hivision Channel

ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചു

ചെടിക്കുളം: ആയിഷ എല്‍.പി.സ്‌കൂളിന്റെ നേതൃത്വത്തില്‍ ലഹരി വിമുക്ത കേരളത്തിന്റെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ അണിനിരന്ന ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചു. ആറളം, അമ്പലക്കണ്ടി, വീര്‍പ്പാട്, ചെടിക്കുളം എന്നീ ടൗണുകളിലാണ് ഫ്‌ലാഷ് മോബ് സംഘടിപ്പിച്ചത്. പരിപാടിയില്‍ കുട്ടികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കാളികളായി.

Leave a Comment

Your email address will not be published. Required fields are marked *