Hivision Channel

പ്രവേശനോത്സവം

മുള്ളേരിക്കല്‍: പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് മുള്ളേരിക്കല്‍ 100-ാം നമ്പര്‍ അംഗനവാടിയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.വാര്‍ഡ് മെമ്പര്‍ നൂറുദ്ദീന്‍ മുള്ളേരിക്കല്‍ ഉദ്ഘാടനം ചെയ്തു. കുഞ്ഞപ്പ, രാജു,ശശീന്ദ്രന്‍,രാധ,പ്രകാശന്‍,വര്‍ക്കര്‍ ഷൈമ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *