Hivision Channel

ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍

ഇരിട്ടി: ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി ഇരിട്ടി സെന്റ് ജോണ്‍സ് ബാപ്പിറ്റിസ്റ്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.സി വില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.പി സനീഷ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ആനി പെരുനിലം, പ്രിന്‍സിപ്പാള്‍ ഹെല്‍മ്മ കുര്യാക്കോസ്, ജെസി ജോസഫ്,അലീഷ സനില്‍, പ്രേമന്‍ മാസ്റ്റര്‍, ലിന്റോ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *