Hivision Channel

ഈരായിക്കൊല്ലി അംഗനവാടിയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു

ഈരായിക്കൊല്ലി: കോളയാട് പഞ്ചായത്തിലെ 55 -ാം നമ്പര്‍ ഈരായിക്കൊല്ലി അംഗനവാടിയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ സിനിജ സജീവന്‍, അംഗനവാടി വര്‍ക്കര്‍ രാഗിണി, രാജന്‍ എ, ദീപ കെ.കെ, വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *