പാല്‍ചുരം: വളര്‍ത്ത് നായയെ വന്യ ജീവി ആക്രമിച്ചതായി പരാതി.പുലിയെന്ന് നാട്ടുകാര്‍.സ്ഥിരീകരിക്കാതെ വനംവകുപ്പ്. പാല്‍ചുരം പുതിയങ്ങാടി മേമലയിലെ താന്നുവയലില്‍ സിജുവിന്റെ വളര്‍ത്ത് നായയെയാണ് വന്യ ജീവി ആക്രമിച്ചത്.