Hivision Channel

കര നെല്‍കൃഷിയുടെ വിളവെടുപ്പ്

പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം മൂന്നാം വാര്‍ഡില്‍ കൃഷി ചെയ്ത കര നെല്‍കൃഷിയുടെ വിളവെടുപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലന്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ കെ.വി. ശരത്ത്, കൃഷി അസിസ്റ്റന്റ് അനീഷ് പി.എസ്, ശ്രീധരന്‍ പാലോറന്‍ തുടങ്ങിയവര്‍ സംസാരിച്ചു. രണ്ടേക്കറോളം സ്ഥലത്താണ് കരനെല്‍ കൃഷി ചെയ്തത്

Leave a Comment

Your email address will not be published. Required fields are marked *