Hivision Channel

ഖത്തര്‍ ലോകകപ്പിന് നാളെ കിക്കോഫ്

ഖത്തര്‍ ലോകകപ്പിന് നാളെ കിക്കോഫ്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍-ഇക്വഡോറിനെ നേരിടും. ഉദ്ഘാടന ചടങ്ങുകള്‍ രാത്രി 7.30 മുതല്‍ അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ നടക്കും.

Leave a Comment

Your email address will not be published. Required fields are marked *