Hivision Channel

പേരാവൂര്‍ പഞ്ചായത്ത് ജലാഞ്ജലി നീരുറവ് നീര്‍ത്തട മാസ്റ്റര്‍പ്ലാന്‍ പ്രകാശനം

പേരാവൂര്‍: പഞ്ചായത്ത് ജലാഞ്ജലി നീരുറവ് നീര്‍ത്തട മാസ്റ്റര്‍പ്ലാന്‍ പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍ നിര്‍വഹിച്ചു.വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ രാജു ജോസഫ്,ശരത്ത്,റെജീന,ബേബി സോജ,പഞ്ചായത്ത് സെക്രട്ടറി ഹനീഫ ചിറ്റാക്കൂല്‍,അസിസ്റ്റന്റ് സെക്രട്ടറി ജോഷ്വ,എ.ഇ ഗീതു എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *