Hivision Channel

ഏകദിന ശില്‍പശാല

പെരുമ്പുന്ന:ഗവ. എല്‍.പി സ്‌കൂളില്‍ കിളിക്കൊഞ്ചല്‍ എന്ന പേരില്‍ ഏകദിന ശില്‍പശാല നടന്നു.പാല ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വിനോദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മ്മാന്‍ കെ.വി ശരത്ത് അധ്യക്ഷനായി. അധ്യാപകരായ ജയരാജന്‍, ബബിത, ബാഹുലേയന്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു. കെ.വി ജയരാജന്‍, പി.സി വത്സമ്മ, സാബു മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *