Hivision Channel

പുനരുദ്ധാരണ കമ്മിറ്റി ജനറല്‍ ബോഡിയോഗം

പേരാവൂര്‍: ശ്രീകൃഷ്ണ ക്ഷേത്രം ശ്രീകോവില്‍ പുനരുദ്ധാരണ കമ്മിറ്റി ജനറല്‍ ബോഡിയോഗം ചേര്‍ന്നു. കമ്മിറ്റി പ്രസിഡന്റ് ഡോ. വി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ദിനേശ് ബാബു,കൂട്ട ജയപ്രകാശ്, വി.കെ ശശിധരന്‍, ശശി താഴെപ്പുര,കൂട്ട രവി, കൂട്ട രമ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *