Hivision Channel

പേരാവൂര്‍ ഫെസ്റ്റില്‍ ഇന്ന്

ദിശ ആര്‍ട്‌സ് ആന്റ് ഐഡിയാസിന്റെ നേതൃത്വത്തില്‍ നടക്കുന്ന പേരാവൂര്‍ ഫെസ്റ്റിന്റെ 6ാം ദിവസമായ ഇന്ന് 5 മണിക്ക് ബ്യൂട്ടി കോണ്‍ടെസ്റ്റ്(മേക്കപ്പ് മത്സരം),6 മണിക്ക് കരോക്കെ ഗാനമത്സരം,8 മണിക്ക് പ്രാദേശിക പരിപാടികള്‍ എന്നിവ നടക്കും. ഫ്ളവര്‍ ഷോ, അമ്യൂസ്മെന്റ് പാര്‍ക്ക്, കാര്‍ണിവല്‍, ഫുഡ് കോര്‍ട്ട്, പ്രദര്‍ശന വില്‍പ്പന സ്റ്റാളുകള്‍, ഗെയിമുകള്‍, പെറ്റ്ഷോ, പുരാവസ്തു പ്രദര്‍ശന മേള എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *