Hivision Channel

ഐആര്‍പിസി പേരാവൂര്‍ സോണല്‍ വളണ്ടിയര്‍ സംഗമം

പേരാവൂര്‍: ഐആര്‍പിസി പേരാവൂര്‍ സോണല്‍ വളണ്ടിയര്‍ സംഗമം കാനത്തില്‍ ഹാളില്‍ നടന്നു.പി ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ എ രജീഷ് അധ്യക്ഷത വഹിച്ചു. എം രാജന്‍, പി വി പ്രഭാകരന്‍, പ്രഹ്ളാദന്‍, കെ എന്‍ സുനീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പ്രവീണ്‍ കോഴിക്കോട്‌ ക്ലാസ് നയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *