Hivision Channel

ധനസഹായം കൈമാറി

പേരാവൂര്‍: ടൗണില്‍ കത്തി നശിച്ച മൊബൈല്‍ ഷോപ്പ് മൊബൈല്‍ പാര്‍ക്ക് ഉടമയ്ക്ക് കണ്ണൂര്‍ എം.പി ആര്‍ കെ കണ്ണൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പിരിച്ചെടുത്ത ധനസഹായം കൈമാറി. ജില്ലാ പ്രസിഡണ്ട് രജനീഷ് മൊബൈല്‍ പാര്‍ക്ക് ഉടമ അബ്ദുള്‍ ലത്തീഫിന് കൈമാറി. ജില്ലാ സെക്രട്ടറി സാഹിര്‍,വര്‍ക്കിംഗ് പ്രസിഡണ്ട് അസ്‌കര്‍ പാനൂര്‍ ,ജോയിന്‍ സെക്രട്ടറി ഇല്യാസ്, പേരാവൂര്‍ യൂണിറ്റ് പ്രസിഡണ്ട് റസാഖ് എന്നിവര്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *