
പേരാവൂര്‍: തദ്ദേശ സ്ഥാപനങ്ങളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് പേരാവൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ യുഡിഎഫ് പഞ്ചായത്ത് അംഗങ്ങള്‍ കുത്തിയിരിപ്പ് സമരം നടത്തി.മാത്യു എടത്താഴെയുടെ അധ്യക്ഷതയില്‍ മുസ്ലീം ലീഗ് പേരാവൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് സിറാജ് പൂക്കോത്ത് ഉദ്ഘാടനം ചെയ്തു.ജോസ് ആന്റണി, നൂറുദ്ദീന്‍ മുള്ളേരിക്കല്‍, റജീന സിറാജ്, ജനിറ്റ്, ബൈജു വര്‍ഗീസ്, സുരേഷ് ചാലാറത്ത്, മുസ്തഫ വിളക്കോട്, സലാം ചെവിടിക്കുന്ന് തുടങ്ങിയവര്‍ സംസാരിച്ചു.














