
പേരാവൂര്‍: തദ്ദേശ സ്ഥാപനങ്ങളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെ നേതൃത്വത്തില്‍ പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചു. സുരേഷ് ചാലാറത്ത് ഉദ്ഘാടനം ചെയ്തു. സലാം പാണമ്പ്രോന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബൈജു വര്‍ഗീസ്, പാല്‍ ഗോപാലന്‍, ഇന്ദിര ശ്രീധരന്‍, പി പി മുസ്തഫ, അരിപ്പയില്‍ മജീദ്, തോമസ് പാറക്കല്‍, ജോണി ചിറമ്മല്‍ എന്നിവരാണ് കുത്തിയിരിപ്പ് സമരം നടത്തിയത്.














