പേരാവൂര്‍: പേരാവൂരില്‍ ന്യു മംഗല്യ സില്‍ക്സ് എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു. പേരാവൂര്‍ ജുമാ മസ്ജിദ് ഖത്വീബ് മൂസ മൗലവി ഉദ്ഘാടനം ചെയ്തു.എസ് ബഷീര്‍,ബാബു മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.