Hivision Channel

അട്ടപ്പാടി മധുവധക്കേസ്; ആദ്യ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍

അട്ടപ്പാടി മധു വധക്കേസില്‍ ഒന്നാം പ്രതിയും രണ്ടാം പ്രതിയും മൂന്നാം പ്രതിയും കുറ്റക്കാരെന്ന് വിധിച്ച് കോടതി. ഹുസൈന്‍, മരയ്ക്കാര്‍, ഷംസുദ്ദീന്‍ എന്നിവരാണ് കുറ്റക്കാര്‍. മണ്ണാര്‍ക്കാട് പട്ടികജാതിവര്‍ഗ പ്രത്യേക കോടതിയുടേതാണ് വിധി. പ്രത്യേക കോടതി ജഡ്ജി കെ.എം രതീഷ് കുമാറാണ് കേസ് പരിഗണിച്ചത്. കേസില്‍ പ്രതികളുടെ ശിക്ഷ നാളെ വിധിക്കും.

Leave a Comment

Your email address will not be published. Required fields are marked *