
പേരാവൂര്‍: വലിച്ചെറിയല്‍ മുക്ത കേരളം പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പാതയോര ശുചീകരണം പതിനഞ്ചാം വാര്‍ഡ് തല ഉദ്ഘാടനം വെള്ളര്‍വള്ളിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാലന്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ നിഷ പ്രദീപന്‍ അധ്യക്ഷത വഹിച്ചു. ജോയി പാലകുന്നേല്‍, കെ.പി കുഞ്ഞിരാമന്‍ നമ്പ്യാര്‍, തങ്കച്ചന്‍ തുരുത്തേല്‍, ബാലകൃഷ്ണന്‍ തച്ചറത്ത്, ഷാജു അഗസ്റ്റിന്‍, ദേവദാസന്‍, ദീപ്തി, രജനി, ഷീല ലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.














