
കാഞ്ഞിരക്കൊല്ലി: കാഞ്ഞിരകൊല്ലിയില്‍ റിസോട്ട് ഉടമ വെടിയേറ്റ് മരിച്ചു. ഏലപ്പാറയിലെ പരത്തനാല്‍ ബെന്നിയാണ് വെടിയേറ്റ് മരിച്ചത്. പുലര്‍ച്ചെയാണ് സംഭവം. പയ്യാവൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദ്ദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പറമ്പില്‍ ഇറങ്ങുന്ന കാട്ടുപ്പന്നിയെ വെടിവെക്കുന്നതിനിടയിലാണ് ബെന്നിക്ക് വെടിയേറ്റത്.














