Hivision Channel

പേരാവൂര്‍ പഞ്ചായത്തിലെ ആരാധനാലയം, ആശുപത്രി, ഓഡിറ്റോറിയം പ്രതിനിധികളുടെ യോഗം

പേരാവൂര്‍: ആരോഗ്യ ജാഗ്രത പകര്‍ച്ച വ്യാധി പ്രതിരോധ യജ്ഞം മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് പേരാവൂര്‍ പഞ്ചായത്തിലെ ആരാധനാലയം, ആശുപത്രി, ഓഡിറ്റോറിയം പ്രതിനിധികളുടെ യോഗം പേരാവൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാലിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് സെക്രട്ടറി കെ ബാബു തോമസ്,വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍,അസി.സെക്രട്ടറി ജോഷ്വ,കെ വി ശരത്ത്,റീന മനോഹരന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *