Hivision Channel

വയോധികനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ആറളം: ജലനിധി പമ്പ് ഹൗസിന്റെ കൈവരിയില്‍ വയോധികനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ആദ്യകാല ചെത്തു തൊഴിലാളിയായിരുന്ന ഉരുപ്പുംകുണ്ട് പച്ചാനി സ്വദേശി നാരോത്ത് ഗോവിന്ദന്‍ ( 87) നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ആറളം പോലീസ് സ്ഥലത്തെത്തി.

Leave a Comment

Your email address will not be published. Required fields are marked *