Hivision Channel

പേരാവൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ഭരണ കെടുകാര്യസ്ഥതക്കെതിരെ യുഡിഎഫ് ജനപ്രതിനിധികള്‍ പേരാവൂരില്‍ സാഹാഹ്ന ധര്‍ണ്ണ നടത്തി

പേരാവൂര്‍: ഗ്രാമ പഞ്ചായത്തിന്റെ ഭരണ കെടുകാര്യസ്ഥതക്കെതിരെ യുഡിഎഫ് ജനപ്രതിനിധികള്‍ പേരാവൂരില്‍ സാഹാഹ്ന ധര്‍ണ്ണ നടത്തി.ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു.ജോസ് ആന്റണി അധ്യക്ഷത വഹിച്ചു.സുരേഷ് ചാലാറത്ത്, സിറാജ് പൂക്കോത്ത്, പൂക്കോത്ത് അബൂബക്കര്‍, റെജീന സിറാജ്, രാജു ജോസഫ്, വി എം രഞ്ജുഷ,നൂറുദ്ദീന്‍ മുള്ളേരിക്കല്‍, സലാം പാണമ്പ്രോന്‍,സി. സുഭാഷ്,മനോജ് താഴെപുര, പി പി അലി,സി പി ജലാല്‍,സാജിര്‍ കെ,ഫൈനാസ് കെ, സജീവന്‍ കളത്തില്‍, ബാബു തുരുത്തിപള്ളി,ജോബി ജോസഫ്,ജൂബേഷ് എം.സി,ജെനിറ്റ് ജോബ്,ബാബു നരോത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *